Breaking News

Trending right now:
Description
 
Aug 08, 2014

ഡോ. കെ.പി. നാരായണസ്വാമി മെമ്മോറിയല്‍ ടേബിള്‍ ടെന്നീസ്‌ കിരീടം റീവ അന്ന മൈക്കിളിന്‌

image കൊച്ചി അമ്പലമേടില്‍ നടന്ന ഫാക്ട് 35-ാമത് ഡോ.പി.കെ.നാരായണസ്വാമി
മെമ്മോറിയല്‍ ഓള്‍ കേരള ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് കേഡറ്റ് ഗേള്‍സ്
ഫൈനലില്‍ വിജയിയായ റീവ അന്ന മൈക്കിള്‍ (എ.വൈ.ടി.ടി.എ). ആലപ്പുഴ
ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌ക്കവറി സ്‌കൂള്‍ അഞ്ചാം സ്റ്റാന്‍ഡാര്‍ഡ്
വിദ്യാര്‍ഥിനിയായ റീവ 2014 സീസണിലെ കൊച്ചി ആര്‍.എസ്.സി., കോഴിക്കോട്
ജെ.ഡി.റ്റി., ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടേന്നിസ് ടൂര്‍ണമെന്റുകളിലേയും
വിജയിയാണ്