Breaking News

Trending right now:
Description
 
Aug 07, 2014

WeSMA ഓണാഘോഷം സെപ്‌റ്റംബര്‍ 6-ന്‌

image വെസ്റ്റേണ്‍ സിഡ്‌നി മലയാളികളുടെ സംഘടനയായ WeSMA, WentWorthville Redgum Function Center-ല്‍ സെപ്‌റ്റംബര്‍ 6-ന്‌ ഓണം ആഘോഷിക്കുന്നു. പരിപാടികള്‍ രാവിലെ 11 മണിയ്‌ക്ക്‌ ആരംഭിക്കും. വടംവലി മത്സരത്തിന്റെ ആവസാന റൗണ്ട്‌ വൈകിട്ട്‌ 4 മണിക്കായിരിക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും സ്റ്റേജ്‌ പരിപാടികളും ഉണ്ടായിരിക്കും.