Breaking News

Trending right now:
Description
 
Aug 06, 2014

സഫേണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെ​രുന്നാള്‍

Johnson Punchakkonam
image

ന്യൂയോർക്ക് റോക്ക് ലാൻഡ് സഫേണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ആഗസ്റ്റ്‌ 16, 17 തീയതികളിൽ ആചരിക്കും. 16 -ാം തീയതി ‍ ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്ക്കാരം, ധ്യാന പ്രസംഗത്തിനു ഫാ. തോമസ്‌ പോൾ (വികാരി, സെന്‍റ് ബേസിൽ ഓര്‍ത്തഡോക്സ് ചർച്ച്,ഫ്രാങ്ക്ലിൻ സ്ക്വയർ, നേതൃത്വം നല്കും. തുടർന്ന് ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 17-ാം തീയതി ഞായറാഴ്ച രാവിലെ 8.30-ക്ക് പ്രഭാത നമസ്കാരവും വി. മൂന്നിന്മേൽ കൂര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ്, എന്നിവയും, നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. തോമസ്‌ പോൾ, ഫാ എൻ.കെ ഇട്ടൻപിള്ള , ഫാ.ഡോ.രാജു വർഗീസ്‌ എന്നിവർ നേതൃത്വം നല്കും

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.ഡോ.രാജു വർഗീസ്‌ (Vicar & President) 203-304-9533
ജോണ്‍ വർഗീസ്‌ Tel: 201-261-6529 & സജി കെ . പോത്തൻTel: 845-268-2407
(കോ-ഓർഡിനെട്ടെർസ്)
ലിസി ഫിലിപ്പ് (സെക്രട്ടറി)Tel: 845-268-9113
കുര്യാക്കോസ് ടി . ചാക്കോ (ട്രസ്റ്റീ) Tel: 845-371-2318