Breaking News

Trending right now:
Description
 
Aug 06, 2014

അഡ്വ. ജിജി നീലത്തുംമുക്കില്‍ നിര്യാതനായി

image അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായി പേരെടുത്ത ചങ്ങനാശേരി സ്വദേശി ജിജി സെബാസ്റ്റ്യന്‍ നീലത്തുംമുക്കില്‍ അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്‌ ചങ്ങനാശേരിയില്‍.

ഓഗസ്‌റ്റ്‌ ആറിന്‌ വെകുന്നേരം ഏഴിന്‌ ഫ്‌ളോറിഡ്‌ കോറല്‍സ്‌പ്രിങ്‌സ്‌ നോര്‍ത്ത്‌ യൂണിവേഴ്‌സിറ്റി ഡ്രൈവിലെ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ ഫൊറേയ്‌ലന്‍ കാത്തലിക്‌ ചര്‍ച്ചില്‍ പരേതന്റെ സ്‌മരണാര്‍ത്ഥം വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. ഓഗസ്‌റ്റ്‌ ഒന്‍പതിന്‌ ശനിയാഴ്‌ച വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതു വരെ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ പള്ളിയില്‍

ഷിക്കാഗോ സീറോ മലബാര്‍ ഡയോസിസ്‌ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും സൗത്ത്‌ ഫ്‌ളോറിഡയിലെ നവ കേരള ക്ലബിന്റെ മുന്‍ പ്രസിഡന്റുമാണ്‌. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജില്‍നിന്നാണ്‌ ബിരുദം നേടിയത്‌. ചങ്ങനാശേരി വെട്ടിത്തുരുത്ത്‌ സെന്റ്‌ ആന്റണീസ്‌ സണ്‍ഡേ സ്‌കൂളിലെ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌. 2014-നലെ അന്തപ്പായ്‌ അവാര്‍ഡിന്‌ അര്‍ഹനായിരുന്നു.

ജയ്‌മോള്‍ ആണ്‌ ഭാര്യ. മകന്‍: ക്രിസ്‌റ്റോ.