Breaking News

Trending right now:
Description
 
Nov 20, 2012

മലയാളി ഹിന്ദു സമാജം അയ്യപ്പ പൂജ ഡിസംബര്‍ 15-ന്‌ ബ്രിസ്‌റ്റോളില്‍

image മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പ പൂജ ഡിസംബര്‍ 15-ന്‌ ബ്രിസ്‌റ്റോള്‍ ഹിന്ദു അമ്പലത്തില്‍വച്ച്‌ നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക്‌്‌ പൂജ ആരംഭിക്കുന്നതാണ്‌. 

തുടര്‍ച്ചയായ അഞ്ചാം തവണയാണ്‌ മലയാളി ഹിന്ദു സമാജം പൂജ സംഘടിപ്പിക്കുന്നത്‌. 

ഭക്തജനങ്ങള്‍ അര്‍ച്ചനയില്‍ പങ്കെടുക്കുന്നതിനായി നിലവിളക്ക്‌ കൊണ്ടുവരേണ്ടതാണ്‌. പൂജാദ്രവ്യങ്ങള്‍ സമാജം ഒരുക്കുന്നതാണ്‌.