Breaking News

Trending right now:
Description
 
Aug 01, 2014

ആണ്‍ നഗ്നതയുടെ സൗന്ദര്യവുമായി അമീര്‍ ഖാന്‍

image

അമീര്‍ ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പികെയില്‍ അമീര്‍ പൂര്‍ണ നഗ്നനായി എത്തുന്നു. നഗ്നനായുള്ളഅമീറിന്റെ പികെയുടെ ഒാണ്‍ലൈന്‍ പോസ്‌റ്റിര്‍ വന്‍ഹിറ്റായി മുന്നേറുകയാണ്‌. ത്രിഡി ഇഡിയററ്‌ എന്ന ചിത്രം ഒരുക്കിയ ടീം തന്നെയാണ്‌ പി കെയ്‌ക്ക്‌ പിന്നിലും. 

മസികുകളെക്കുറിച്ചുള്ള അമീറിന്റെ ട്വീറ്റും വന്‍ഹിറ്റായി മുന്നേറുകയാണ്‌.

What do you think guys? Tell me fast... butterflies in my stomach!!!


പൂര്‍ണ നഗ്നനായ അമീറിന്റെ വയറിനു മേലെ പറന്നുകളിക്കുന്നചിത്രശലഭങ്ങള്‍ പോലെയുള്ള മസിലുകള്‍ കാണാന്‍ ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളും നാളെ ഇടിച്ചു കയറുമെന്ന്‌ തീര്‍ച്ച.