Breaking News

Trending right now:
Description
 
Jul 31, 2014

ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി സാലസ്‌ ഏബ്രഹാമിനെ തെരെഞ്ഞെടുത്തു

image ഓസ്‌ട്രേലിയ: ജൂലൈ 26-ന്‌ ലിയോണ്‍സ്‌ കമ്യൂണിറ്റി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുന്‍ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍, അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ഷിക ജനറല്‍ ബോഡിയിലാണ്‌ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്‌.

പുതിയ ഭാരവാഹികള്‍

സാലസ്‌ ഏബ്രഹാം (പ്രസിഡന്റ്‌)
ജിസ്‌ പി. ചെറിയാന്‍ (വൈസ്‌ പ്രസിഡന്റ്‌)
ഡിജോ സെബാസ്റ്റ്യന്‍ (സെക്രട്ടറി)
ബിബിന്‍ മാത്യു പാഴൂര്‍ (ജോ. സെക്രട്ടറി)
ലിജോ തോമസ്‌ (ട്രഷറര്‍)
ടോമി ജേക്കബ്‌ (പിആര്‍ഒ)
എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ : ജെന്നി സന്തോഷ്‌, പുഷ്‌പ ബിജു, അരുണ്‍ കാരപ്പിള്ളി, ഷിജു സ്‌കറിയ, ജിജോ ജോസഫ്‌, സജീഷ്‌ പോള്‍, ബിനോ ജോര്‍ജ്‌, ടോജോ തോമസ്‌, ജോണി തോമസ്‌, ബിനു മാത്യു

ലീഗല്‍ അഡൈ്വസര്‍: ബിനോയി ഫിലിപ്പ്‌
വെബ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍: നോഗി അഗസ്റ്റിന്‍
കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍: സജീഷ്‌ പോള്‍
സ്‌പോര്‍ട്‌സ്‌ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍: ഷിജു സ്‌കറിയ