Breaking News

Trending right now:
Description
 
Jul 29, 2014

വിവാഹ മോചന ഹര്‍ജി: മഞ്‌ജുവിന്റെ തുറന്ന കത്ത്‌ ഫെയ്‌സ്‌ബുക്കില്‍

image
വിവാഹ മോചിതയാകുവാന്‍ തീരുമാനിച്ച മഞ്‌ജുവിന്റെ തുറന്ന കത്ത്‌ മഞ്‌ജു ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തു. പതിനാറ്‌ വര്‍ഷം നീണ്ട മഞ്‌ജു- ദിലീപ്‌ വിവാഹ ജീവിതം വിവാഹമോചനത്തിലേക്ക്‌ വഴിതെളിച്ചത്‌ സുഹൃത്തക്കളുടെ പിന്തുണ കാരണമാണെന്നു പ്രചരണത്തെ തുടര്‍ന്നാണ്‌ മഞ്‌ജു തുറന്ന കത്ത്‌ എഴുതിയത്‌. 
തന്റെ കൂട്ടുകാരികളായ ഗീതു, ഭാവന, ശ്വേത, സംയുക്ത തുടങ്ങിയവരെ തന്റെ വ്യക്തി ജീവിതത്തിലെ തീരുമാനത്തിന്റെ പേരില്‍ കുറ്റപ്പെടുത്തരുതെന്ന്‌ മഞ്‌ജുവും കത്തില്‍ പ
റയുന്നു.
ദിലീപ്‌ നല്ലൊരു അച്ഛനാണെന്നും മകളുടെ പേരില്‍ അവകാശവാദം ഉന്നയിച്ച്‌ അവളെ വിഷമിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഞ്‌ജുവിന്റെ കത്ത്‌. മകള്‍ അമ്മയുടെ ഉള്ളിലാണ്‌ വസിക്കുന്നതെന്നും വിളിപ്പാട്‌ അകലെ താനെന്നും ഉണ്ടാകുമെന്നും മഞ്‌ജു വ്യക്തമാക്കുന്നു. വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു മഞ്‌ജു വ്യക്തമാക്കി. 
ദീലീപിന്‌ എല്ലാവിധ ആശംസകളും നേരുന്ന കത്തില്‍ തനിക്ക്‌ സ്വത്തും ജീവിതവും നഷ്ടപ്പെട്ടുവെന്നും എല്ലാം ഒന്നേയെന്നു ആരംഭിക്കണമെന്നും മഞ്‌ജു വ്യക്തമാക്കുന്നു. കത്തിന്റെ പൂര്‍ണരൂപം താഴെ.