Breaking News

Trending right now:
Description
 
Sep 18, 2012

ദി ഗ്രേയ്‌സ്‌ എന്ന പേരില്‍ യുകെ മലയാളികളുടെ പുതിയ ആല്‍ബം ക്രിസ്‌മസിന്‌ പുറത്തിറങ്ങും

image റോയി കാഞ്ഞിരത്താനവും കനേഷ്യസ്‌ അത്തിപ്പൊഴിയും രചന നിര്‍വഹിച്ച്‌ അഭിലാഷ്‌ ഏബ്രാഹാം സംഗീത സംവിധാനം നിര്‍മിച്ച പുതിയ ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു.. ദി ഗ്രേസ്‌ എന്ന പേരിലാണ്‌ ആല്‍ബം പുറത്തിറക്കുക. രണ്ടു ഗാനങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ബിജു കൊച്ചുതെള്ളിയിലാണ. ആശ്രയ പ്രൊഡക്ഷന്‍സാണ്‌ ആല്‍ബം പുറത്തിറക്കുന്നത്‌. പിന്നണി ഗായകര്‍ക്കൊപ്പം യുകെയില്‍നിന്നുള്ള പ്രതിഭകളും പാട്ടുകള്‍ ആലപിക്കുന്നു.