Breaking News

Trending right now:
Description
 
Jul 25, 2014

തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ സെപ്‌റ്റംബര്‍ ഏഴു വരെ ഡിസ്‌ക്കൗണ്ട്‌ ഓഫര്‍

image തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ ആകര്‍ഷകമായ ഡിസ്‌ക്കൗണ്ട്‌ പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയുടെ വരെ ഡയമണ്ട്‌ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പതിനഞ്ചു ശതമാനം ഫ്‌ളാറ്റ്‌ ഡിസ്‌ക്കൗണ്ടും രണ്ടു ലക്ഷത്തിനു മുകളില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ വിലക്കിഴിവുമാണ്‌ ലഭിക്കുക. സെപ്‌റ്റംബര്‍ ഏഴു വരെയാണ്‌ ഡിസ്‌ക്കൗണ്ട്‌ ലഭിക്കുക. ആകര്‍ഷകമായ ഈ ഓഫറുകള്‍ക്കു പുറമെ പ്ലാറ്റിനം, കളര്‍ സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക്‌ പത്തുശതമാനം വരെ ഇളവും ഈ കാലയളവില്‍ ലഭിക്കും.