Breaking News

Trending right now:
Description
 
Jul 23, 2014

ബ്ലാക്ക്‌ബെറിയുടെ ക്വെര്‍ട്ടി ഫോണുകള്‍ക്ക്‌ വന്‍ വിലക്കുറവ്‌

image പ്രമുഖ സ്‌മാര്‍ട്ട്‌ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക്‌ബെറി ക്വെര്‍ട്ടി കീബോര്‍ഡുള്ള ഫോണ്‍ മോഡലുകള്‍ക്ക്‌ വന്‍ വിലക്കുറവ്‌ പ്രഖ്യാപിച്ചു. ബ്ലാക്ക്‌ബെറി 9320 മോഡലിന്‌ 9900 രൂപയും 9720 മോഡലിന്‌ 11990 രൂപയും ബ്ലാക്ക്‌ബെറി ക്യൂ5 മോഡലിന്‌ 13990 രൂപയുമാണ്‌ പുതിയ വില. ബ്ലാക്ക്‌ബെറിയുടെ 3ജി മോഡലായ 9320 ഇതോടെ 10000 രൂപയ്‌ക്ക്‌ താഴെ ലഭ്യമാവുന്നു എന്നതാണ്‌ മറ്റൊരു സവിശേഷത.