Breaking News

Trending right now:
Description
 
Jul 17, 2014

MAV നൃത്ത മത്സരം ഓഗസ്റ്റ്‌ 23 ശനിയാഴ്‌ച

image ഡംഡിനോഗ്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്‌ടോറിയ (MAV) ഓള്‍ ഓസ്‌ട്രേലിയ ഇന്ത്യന്‍ നൃത്തമത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്‌ 23 ശനിയാഴ്‌ച രാവിലെ 10 മുതല്‍ ഡംഡിനോഗിലെ ക്ലെടോണിലാണ്‌ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്‌. സീനിയേഴ്‌സ്‌ സെമി ക്ലാസ്സിക്കല്‍ ഡാന്‍സിന്‌ ഒന്നാം സമ്മാനം 1001 ഡോളറും രണ്ടാം സമ്മാനം 151 ഡോളറും. തിരുവാതിരയ്‌ക്ക്‌ ഒന്നാം സമ്മാനം 501 ഡോളറും രണ്ടാം സമ്മാനം 151 ഡോളറും ആയിരിക്കും.

മത്സരങ്ങള്‍
സീനിയര്‍ വിഭാഗം (13 വയസിനു മുകളിലുള്ളവര്‍)

സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്‌, തിരുവാതിര

ജൂണിയര്‍ വിഭാഗം (13 വയസില്‍ താഴെ)
സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്‌

രജിസ്‌ട്രേഷന്‍ നൂറ്‌ ഡോളര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിനോദ്‌ 0425 007 704, പ്രതീഷ്‌ 0431 135 452

info@mavaustralia.com.au