Breaking News

Trending right now:
Description
 
Jul 17, 2014

യേശുദാസ്‌ നയിക്കുന്ന സംഗീത വിരുന്ന്‌ ഓഗസ്റ്റ്‌ 30- ന്‌ ബ്രിസ്‌ബനില്‍

image ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസ്‌ നയിക്കുന്ന സംഗീത വിരുന്ന്‌ ഓഗസ്റ്റ്‌ 30 ശനിയാഴ്‌ച ബ്രിസ്‌ബെന്‍ ഹില്‍സോംഗ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. വിജയ്‌ യേശുദാസ്‌, ശ്വേത മോഹന്‍ എന്നിവരും പങ്കെടുക്കുന്നു. പ്രവേശനത്തന്‌ പാസ്‌ ഉണ്ടായിരിക്കും. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രവേശനം സൗജന്യമാണെങ്കിലും പ്രത്യേക സീറ്റു ആവശ്യമുള്ളവര്‍ ടിക്കറ്റ്‌ വാങ്ങണം. ആദ്യം ബുക്കു ചെയ്യുന്ന നൂറു പേരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പത്തുപേര്‍ക്ക്‌ യേശുദാസുമൊത്ത്‌ കാപ്പി കുടിക്കാനുള്ള അവസരം സംഘാടര്‍ ഒരുക്കിയിട്ടുണ്ട്‌. പാര്‍ക്കിംഗ്‌ സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

പ്രകാശ്‌ 0415952660
ദിനേശ്‌ 0422001044
ലൈല 0488240160
നവീന്‍ 0405365606
മിനി 0452258272

പാസ്‌ നിരക്കുകള്‍

VIP
Adult $200, Kids under 15 $35

Platinum
Adult $150.00, Kids under 15 $30

Gold
Adult $100, Kids under 15 $25

Silver
Adult $60 and kids under 15 $20

Venue
16 Rover Street, Upper Mt. Grava-tt