Breaking News

Trending right now:
Description
 
Jul 12, 2014

ഹവീജയില്‍ നഴ്‌സുമാര്‍ കുടുങ്ങികിടക്കുന്നു

image

ഇറാഖിലെ ആക്രമണം രൂക്ഷമായ ഹവീജയിലെ ആശുപത്രിയില്‍ ആറു മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു. ആശുപത്രിക്ക്‌ പുറത്തു ശക്തമായ വെടിവെയ്‌പ്പും ബോംബിങ്ങും തുടരുകയാണ്‌. 


നാട്ടിലേക്ക്‌ അയക്കാന്‍ അധികാരികള്‍ ഇടപെടണമെന്നു മലയാളി നഴ്‌സുമാര്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ ഉറങ്ങിയിട്ടു ദിവസങ്ങളായെന്നു നഴ്‌സുമാര്‍ പറഞ്ഞു. നഴ്‌സുമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതോടെ പ്രതീക്ഷയിലാണ്‌ ഇവര്‍.