Breaking News

Trending right now:
Description
 
Jul 11, 2014

കേരള സമാജം പിക്നിക് ശനിയാഴ്ച

Mathew Moolacheril
image ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ പിക്നിക് ജൂലൈ 12, ശനിയാഴ്ച രാവിലെ 9:30 മുതല്‍ ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡിലുള്ള ഐസന്‍ഹോവര്‍ പാര്‍ക്കിലെ ഫീല്‍ഡ് 3-യില്‍ വച്ച് നടത്തപ്പെടുന്നതാണെന്ന്.

പ്രായഭേദമെന്യെ ഏല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പിക്നിക്കില്‍ നിരവധി കായിക വിനോദങ്ങളും മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പിക്നിക്കിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോ. ജോസ് കാനാട്ട്: 516-655-4270;
ജോര്‍ജ് കൊട്ടാരം:718-749-3165
ടോമി മഠത്തിക്കുന്നേല്‍:516-359-0737
ജോണ്‍ പോള്‍: 917-880-9045;
വര്‍ഗീസ് ലൂക്കോസ്: 516-263-8289