Breaking News

Trending right now:
Description
 
Jul 03, 2014

മലയാളി നഴ്‌സുമാരെ തട്ടിക്കൊണ്ടു പോയത്‌ സുന്നി വിമതര്‍

image
സുന്നി വിമതരാണ്‌ മലയാളി നഴ്‌സുമാരെ കൊണ്ടു പോയതെന്ന്‌ ഔദ്യോഗിക സ്ഥിതീകരണം. 4 വിമതരാണ്‌ ഇവര്‍ക്കൊപ്പം ഉള്ളത്‌. നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‌ പുറത്ത്‌ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന്‌ ചില്ലു തറച്ച്‌ ചിലര്‍ക്ക്‌ പരുക്കേറ്റിരുന്നു. 
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ നഴ്‌സുമാര്‍ വിമതര്‍ക്കൊപ്പം പോയതെന്നു പറയുന്നുണ്ട്‌.
എന്നാല്‍ നഴ്‌സുമാര്‍ സുരക്ഷിതരാണെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരുക്കേറ്റ വാര്‍ത്ത മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്‌.