Breaking News

Trending right now:
Description
 
Jun 23, 2014

സരിതയുടെ മോര്‍ഫ്‌ ചെയ്‌ത എക്‌സര്‍സൈസ്‌ കാണാന്‍ "നെറ്റന്‍മാര്‍" ഇടിക്കുന്നു. ഫാന്‍സുകളുടെ വീഡിയോയ്‌ക്ക്‌ വന്‍ ഡിമാന്റ്‌

image

ഭാര്യമാര്‍ സാരിയുടുക്കുമ്പോള്‍ "ദേ, ആ സരിത നായര്‍ സാരി ഉടുക്കുന്നതു പോലെ സാരി ഉടുക്ക്‌"എന്ന രഹസ്യമായി നിര്‍ദ്ദേശിക്കുന്ന പുരുഷന്മാര്‍ക്കായി ഇതാ സരി്‌തയുടെ എക്‌സര്‍സൈസും യു ട്യൂബില്‍ പ്രചരിക്കുന്നു

കേരളത്തിലെ പുരുഷന്മാരുടെ സൗന്ദര്യസങ്കല്‌പത്തെ പൊളിച്ചെഴുതിയ സരിത നായരുടെ എക്‌സര്‍സൈസ്‌ ഇന്‍ര്‍നെറ്റ്‌ ലോകത്ത്‌ വൈറലാകുന്നുവെന്നാണ്‌ കാണികളുടെ എണ്ണം സൂചിപ്പിക്കുന്നത്‌

സരിതയുടെ പേരില്‍ മോര്‍ഫ്‌ ചെയ്‌തതെന്നു സംശയം തോന്നുന്ന എക്‌സര്‍സൈസാണ്‌ യു ട്യൂബില്‍ അപ്‌ ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. വാട്‌സ്‌ അപ്പിലും വന്‍പ്രചാരമാണ്‌ വീഡിയോയ്‌ക്ക്‌. കൂടാതെ സരിത ഫാന്‍സുകാരുമായി സരിത സംസാരിക്കുന്ന വീഡിയോയും യു ട്യൂബില്‍ വന്‍ ഹിറ്റാണ്‌. ഞങ്ങള്‍ സരിതയുടെ ഫാന്‍സാണെന്നു പറയുന്ന ആരാധകര്‍ സരിതയെ കാറില്‍ കയറ്റി വിടുന്നതു വരെയുള്ള ദൃശ്യങ്ങളാണ്‌ ഈ വീഡിയോയില്‍ ഉള്ളത്‌. 
ട്രെഡ്‌മില്ലില്‍ സരിത വ്യായാമം ചെയ്യുന്ന 14 സെക്കന്‍റുള്ള വീഡിയോ മോര്‍ഫ്‌ ചെയ്‌തതാണന്നാണ്‌ തോന്നുന്നത്‌. എക്‌സര്‍സൈസ്‌ ചെയ്യുന്ന പതിനാല്‌ സെക്കന്‍ഡും മുഖത്ത്‌ യാതൊരു ഭാവമാറ്റവുമില്ല. ഒരാഴ്‌ച മുമ്പ്‌ അപലോഡ്‌ ചെയ്‌ത വീഡിയോ ഒന്നരലക്ഷത്തിലേറെ പേരാണ്‌ ഇതുവരെ കണ്ടത്‌