Breaking News

Trending right now:
Description
 
Jun 20, 2014

ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ​എസ്. എ. ​ജംഷീറിനെ മ്മിറ്റിയില്‍ നിന്നും പുറത്താക്കി

Sreeraj K S
image

കോഴിക്കോട്: ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ​എസ്.. ​ജംഷീറിനെ പാർട്ടി വിരുദ്ധ പ്രവര്ത്തനങ്ങളുടെ പേരിൽ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ  കണ്‍വീണര്‍   ശ്രീരാജ് കെ. എസ്. അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലതവണ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി ഐക്യകണ്ഠമായാണ്  ഈ നടപടി സ്വീകരിച്ചത്.


കാരണം കാണിക്കല്‍ നോട്ടീസ് ഒന്നിലധികം തവണ നല്‍കിയിട്ടും കൃത്യമായി മറുപടി നല്‍കുന്നതില്‍ ജംഷീര്‍ പരാജയപെട്ടിരുന്നു. ജംഷീറിന്‍റെ ഭാവി പ്രവർത്തനങ്ങളിൽ പാർട്ടിക്ക് യാതൊരുവിധത്തിലുള്ള ഉത്തരവാദിത്തവും ഉണ്ടാവുന്നതല്ലെന്നും കോഴിക്കോട്ട് ജില്ലാഘടകം ഇതിനോടൊപ്പം അറിയിച്ചു.