Breaking News

Trending right now:
Description
 
Jun 18, 2014

റിലയന്‍സിന്റെ 4 ജി സേവനം അടുത്തവര്‍ഷം മുതല്‍

image റിലയന്‍സ്‌ ജിയോ ഇന്‍ഫോകോം അടുത്ത വര്‍ഷം മുതല്‍ 4 ജി സേവനം ആരംഭിക്കുമെന്ന്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി അറിയിച്ചു. 3 ജിയില്‍ നിന്നും ഒരു പടികൂടി മുന്നിലുള്ള 4 ജി സേവനം രാജ്യത്തെ 5000 നഗരങ്ങളിലും രണ്ടേകാല്‍ ലക്ഷം ഗ്രാമങ്ങളിലും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്‌ ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4 ജി സേവനം ഒരുക്കിയിട്ടുണ്ടെന്നും മുകേഷ്‌ അംബാനി പറഞ്ഞു.