Breaking News

Trending right now:
Description
 
Jun 11, 2014

കോട്ടയം അസോസിയേഷന്‍ പിക്‌നിക്‌ ജൂണ്‍ 14 ശനിയാഴ്‌ച

image ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി മറ്റു സാമൂഹിക, സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ 14-ാമത്‌ വാര്‍ഷിക പിക്‌നിക്‌ ജൂണ്‍ 14 ശനിയാഴ്‌ച നടത്തപ്പടുന്നു. രാവിലെ 10 മുതല്‍ Core Creek Park-ലാണ്‌ പിക്‌നിക്‌ നടക്കുക.

സാജന്‍ വര്‍ഗീസ്‌ (പ്രസിഡന്റ്‌), ഐപ്പ്‌ മാത്യു (പിക്‌നിക്‌ കോഓര്‍ഡിനേറ്റര്‍), ജോസഫ്‌ മാണി (വൈസ്‌ പ്രസിഡന്റ്‌), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍), ബെന്നി കൊട്ടാരത്തില്‍ (ജന. സെക്രട്ടറി), ജെയിംസ്‌ ആന്ത്രയോസ്‌ (സെക്രട്ടറി), ജോബി ജോര്‍ജ്‌, കുര്യന്‍ രാജന്‍, സാബു ജേക്കബ്‌ (ചാരിറ്റി), ജോഷി കുര്യാക്കോസ്‌ (കള്‍ച്ചറല്‍), ഏബ്രഹാം ജോസഫ്‌, കുര്യാക്കോസ്‌ ഏബ്രഹാം, റോണി വര്‍ഗീസ്‌, മാത്യു ജോഷ്വാ, ജയ്‌ക്കബ്‌ തോമസ്‌, രാജു കുരുവിള, സാബു പാമ്പാടി, സെറിന്‍ കുരുവിള, വര്‍ക്കി പൈലോ, ലോറന്‍സ്‌ തോമസ്‌ തുടങ്ങിയവരാണ്‌ പിക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kottayamassociation.org