Breaking News

Trending right now:
Description
 
Nov 16, 2012

കണ്ടുനോക്കൂ ഈ ഡിസൈന്‍, വെറും 550 ചതുരശ്ര അടിയില്‍ നാലു ബെഡ്‌റൂം

image ഏറ്റവുംകുറഞ്ഞ സ്ഥലത്ത്‌ പരമാവധി സൗകര്യങ്ങള്‍ വേണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഈ വീട്‌ ഒന്നു കണ്ടുനോക്കൂ. വെറും 550 ചതുരശ്ര അടിയില്‍ ലിവിംഗ്‌ റൂം, നാലു ബെഡ്‌റൂം, വായനക്കുള്ള സ്ഥലം, രണ്ടു ബാത്‌റൂം, കിച്ചണ്‍, സ്‌്‌റ്റോര്‍ എന്നിവ ഭംഗിയായി ഒരുക്കിയിരിക്കുന്നു. ഫര്‍ണ്ണിച്ചറുകള്‍ കൊള്ളാന്‍ സ്ഥലമില്ല എന്നുള്ളതാണ്‌ പല വീടുകളുടെയും പ്രശ്‌നം. അതുകൊണ്ടുതന്നെ ഇവിടെ ഫര്‍ണ്ണീച്ചറുകള്‍ വീടിനോട്‌ ചേര്‍ത്തു പണിയുകയായിരുന്നു. വളച്ചൊരു രൂപത്തില്‍ പൂര്‍ത്തിയാക്കിയ പൂര്‍ത്തിയാക്കിയ രൂപത്തിലാണ്‌ കുട്ടികളുടെ കുട്ടികളുടെ ബെഡുകളും സോഫയും സജ്ജീകരിച്ചിരിക്കുന്നത്‌.