Breaking News

Trending right now:
Description
 
Jun 08, 2014

മാർ അപ്രേം മെത്രാപൊലീ​ത്തായുടെ സഹോദരൻ ആണ്ട്രൂസ് മൂക്കൻ(75) നിര്യാതനായി​

Johnson Punchakkonam
image
കൊച്ചി : മാർ അപ്രേം മെത്രാപൊലീത്തായുടെ സഹോദരൻ തൃശൂർ മൂക്കൻ വീട്ടിൽ  ആണ്ട്രൂസ് മൂക്കൻ  (75)  ഞായറാഴ്ച വെളുപ്പിന് 2.15 നു കൊച്ചി  മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ  നിര്യാതനായി. കൊച്ചിൻ കോളേജിൽ കോമേഴ്സ്  വിഭാഗം തലവനായിരുന്നു. 

ഭാര്യ:അമ്മു ആണ്ട്രൂസ് 
മക്കൾ: ദീപക്, പ്രതീപ്, മെറീൻ 
മരുമക്കൾ: ബീന ദീപക്, ലിസ പ്രതീപ്, ബിജു 

സംസ്‌കാരം പിന്നീട്
സഹോദരങ്ങൾ: ജോസ് മൂക്കൻ (സാന്റിയാഗോ), ലീല അലക്സ് ( ഒർലാണ്ടോ) അബി മൂക്കൻ (എറണാകുളം), സുശീല ജോർജ് (ഇന്ഗ്ലണ്ട്), 
വിൻസർ മൂക്കൻ (തൃശൂർ), എഡിസണ്‍ മൂക്കൻ (സാന്റിയാഗോ),പ്രഭ ചെറിയാൻ പൂതിയോട്ട്, പ്രകാശ് മൂക്കൻ നിലമ്പൂർ,