Breaking News

Trending right now:
Description
 
Jun 06, 2014

മാത്യു സഖറിയ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി

image ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ ഇടവക അംഗവും, ചെങ്ങന്നൂർ പുത്തൻകാവ് ആറട്ടുപുഴ അയിരെത്തു ഹൌസിൽ മാത്യു സഖറിയ(അനിയൻ) (62) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ബുധനാഴ്‌ച നിര്യാതനായി.
ജൂണ്‍ 5 വ്യാഴാഴ്ച , വൈകിട്ട് , 6:30  മണിക്ക്  പരേതന്റെ ഭവനത്തിൽ പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും (92 Livingston Ave, Staten Island, NY)ഭാര്യ:പരേതയായ മേരി ലളിത മാത്യു
മക്കൾ: അനില , അഞ്ജു, അനീഷ്‌. സംസ്‌കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക് ഫെയർ വ്യു സെമിത്തേരിയിൽ , (Fairview Cemetery , Victory Blvd, SI)വേയ്‌ക്ക്: ജൂണ്‍ 6-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ , ശവസംസ്‌കാര ശുശ്രൂഷകളും നടത്തും. സെന്റ്‌ ജോർജ് ഓര്‍ത്തഡോസ്‌ ഇടവക വികാരി റവ.ഫാ. അലക്സ് കെ ജോയ് മുഖ്യകാര്‍മികത്വം വഹിക്കും.

 

വിലാസം: Mathews Funeral Home, 2508 Victory BLVD, Staten
Island, NY 10314.

Thursday, June 5th, 6:30pm
Parish Prayer at the residence of Mathew Zachariah (92 Livingston Ave., Staten Island, NY)

Friday, June 6th,
Matthew Funeral Home
Viewing: 3-5 pm & 6-9 pm

Saturday, June 7th
Place: TBA
Funeral services at 9am
Burial at 11:30 am at Fairview Cemetery, Victory Blvd.
Lunch at 12:00 at Alba House