Breaking News

Trending right now:
Description
 
May 30, 2014

മലേഷ്യ കാഡ്‌ബറിയെയും ക്രാഫ്‌റ്റിനെയും ബഹിഷ്‌കരിക്കുന്നു

image ഇസ്‌ലാം വിരുദ്ധമായ പന്നിയുടെ ഡിഎന്‍എ ഉണ്ടെന്ന കണ്ടെത്തലിനേത്തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ മധുര പലഹാര കമ്പനിയായ കാഡ്‌ബറി, ക്രാഫ്‌റ്റ്‌ എന്നിവയെ ബഹിഷ്‌കരിക്കാന്‍ മലേഷ്യയിലുള്ള മുസ്‌ലിം റീട്ടെയില്‍, കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. പരിശോധനയില്‍ പന്നിയുടെ ഡിഎന്‍എ ഉണ്ടെന്ന കാര്യം ബോധ്യപ്പെട്ടതോടെ കാഡ്‌ബറിയുടെ ഒരിനം ഡയറി മില്‍ക്ക്‌ വിപണിയില്‍ നിന്നു പിന്‍വലിച്ചു. കമ്പനികള്‍ മാപ്പു പറഞ്ഞ്‌ അവരുടെ ഉത്‌പന്നങ്ങള്‍ പിന്‍വലിക്കണമെന്ന്‌ മുസ്‌ലിം കണ്‍സ്യൂമേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ മലേഷ്യ ആവശ്യപ്പെട്ടു.