Breaking News

Trending right now:
Description
 
May 30, 2014

സെലെസ്റ്റ്യല്‍ നൈറ്റ്‌ 2014 ആഗസ്റ്റ്‌ 30-ന്‌ സിഡ്‌നിയില്‍

Biju George
image സിഡ്‌നിയിലെ ബെഥേല്‍ മാര്‍ തോമാ ചര്‍ച്ച്‌ അവതരിപ്പിക്കുന്ന സെലെസ്റ്റ്യല്‍ നൈറ്റ്‌ 2014 ആഗസ്റ്റ്‌ 30-ന്‌ സില്‍വര്‍വാട്ടറില്‍ നടത്തപ്പെടുന്നു. വൈകിട്ട്‌ 6.30 മുതല്‍ 8 മണിവരെയാണ്‌ പരിപാടി. തുടര്‍ന്ന്‌ ഡിന്നറും ഉണ്ടായിരിക്കും.

ടിക്കറ്റ്‌ നിരക്കുകള്‍
Gold : 40 dollars
Gold (Child) : 20 dollars
Silver : 30 dollars
Silver (Child) : 20 Dollars

Venue:
C3 Conference Hall
Cnr. Egerton St. & Silverwater Road
Silverwater NSW 2128

Contact Details
Rev. Mathews A Mathew : 0400 221 158
George Thomas : 0401 687 587
George Paniker : 0418 119 834