Breaking News

Trending right now:
Description
 
May 30, 2014

ആഷ്‌ഫോര്‍ഡില്‍ വേദപാഠവും വിശുദ്ധ കുര്‍ബാനയും ജൂണ്‍ 1-ന്‌

JOHNSON
image സെന്‍റ്‌ തോമസ്‌ മലങ്കര മിഷന്‍ ആഷ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആഷ്‌ഫോര്‍ഡ്‌ സെന്‍്‌റ്‌ തെരേസാസ്‌ ആര്‍.സി. ചര്‍ച്ചില്‍ വച്ച്‌ ജൂണ്‍ 1-ാം തിയതി ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ വേദപാഠവും 5 മണിക്ക്‌ ഫാ. ഡാനിയേല്‍ കുളങ്ങരയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു.
ഫാദര്‍ ഡാനിയേല്‍ കുളങ്ങര 07947563066
വിലാസം 4, Maidstone Road
Ashford
Kent
TN24 8TX