Breaking News

Trending right now:
Description
 
May 29, 2014

എയര്‍ ഏഷ്യ ഇന്ത്യയില്‍ ജൂണ്‍ 12 -ന്‌ പ്രവര്‍ത്തനം തുടങ്ങും

image ലേഷ്യന്‍ ബജറ്റ്‌ വിമാനകമ്പനിയായ എയര്‍ ഏഷ്യ ജൂണ്‍ 12 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ടാറ്റ ഗ്രൂപ്പാണ്‌ എയര്‍ ഏഷ്യയുടെ ഇന്ത്യയിലെ പങ്കാളി. ടിക്കറ്റു വില്‍പന വെള്ളിയാഴ്‌ച മുതല്‍ ആരംഭിക്കുമെന്ന്‌ കമ്പനി അറിയിച്ചു.