Breaking News

Trending right now:
Description
 
May 29, 2014

WeSMA ഓണാഘോഷം സെപ്‌റ്റംബര്‍ 6-ന്‌

Vinod Mathai
image വെസ്റ്റേണ്‍ സിഡ്‌നി മലയാളികളുടെ സംഘടനയായ WeSMA, WentWorthville Redgum Function Center-ല്‍ സെപ്‌റ്റംബര്‍ 6-ന്‌ ഓണം ആഘോഷിക്കുന്നു. പരിപാടികള്‍ രാവിലെ 11 മണിയ്‌ക്ക്‌ ആരംഭിക്കും. വടംവലി മത്സരത്തിന്റെ ആവസാന റൗണ്ട്‌ വൈകിട്ട്‌ 4 മണിക്കായിരിക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും സ്റ്റേജ്‌ പരിപാടികളും ഉണ്ടായിരിക്കും.

ഔട്ട്‌ഡോര്‍- ഇന്‍ഡോര്‍ മത്സരങ്ങള്‍ സെപ്‌റ്റംബര്‍ 6-ന്‌ ഏതാനും ആഴ്‌ചകള്‍ മുമ്പേ ആരംഭിക്കും. കാര്‍ഡ്‌ ഗെയിമുകളായ റമ്മി, ചെയ്‌, കാരംസ്‌, മ്യൂസിക്കല്‍ ചെയര്‍, throwing the cricket ball, Gunny sack race, lemon spoon race, sweets picking തുടങ്ങിയവയാണ്‌ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

മത്സരങ്ങളിലും സ്റ്റേജ്‌ പരിപാടികളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 15-നു മുമ്പായി ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

WeSMA team members

Berly John 0430 044292
Biju George 0420 764615
Biju Manuel 0412 196997
Binoy Joseph 0430 378796
Bipin Devasia 0403 742297
Cyril Mathew 0424 877517
Deepakumar C. 0405 343251
Faisal Mallikulam 0451 123526
James Joseph 0418 445027
Jayakumar Menon 0425 208482
Jeen Vazhappilly 0405 350349
Jiju Peter 0403 555516
Joju Abraham 0403 049720
Joseph K.K. 0413 055074
Joshila Jose 0431 195847
Krishna Kumar 0400 387054
Lijo Dennis 0469 032411
Manoj Appukkuttan 0434 355901
Martin Madassery 0487 216472
Nikhil Kottaram 0416 077955
Rajeev Krishnankutty 0418946683
Sabu Joseph 0449 600624
Saju Joseph 0417 379001
Sanil Kumar Shashidharan 0433 299030
Sebin Mathew 0413357645
Shaji Cherian 0466 564918
Shaji P Sebastian 0416 813531
Shobin Francis 0478 676522
Smitha Balu 0430 104879
Thampy Varghese 0431 069333
Thomas Joy 0469 895186
Thomas Mathew 0426 237763
Varghese Punnackal 0421 430068
Vincent Joseph 0401 608317
Vinod Mathai 0450 096663
Wilson Francis 0435 166577