Breaking News

Trending right now:
Description
 
May 28, 2014

പുറവങ്കരയുടെ ഫ്‌ളാറ്റുകള്‍ക്കും വീടുകള്‍ക്കും 6.99% നിരക്കില്‍ ഭവനവായ്‌പ

image പുറവങ്കര പ്രൊജക്‌റ്റ്‌സ്‌ ലിമിറ്റഡിന്റെ അപ്പാര്‍ട്ടുമെന്റുകളും വില്ലകളും വാങ്ങുന്നതിന്‌ കേവലം 6.99 ശതമാനം പലിശ നിരക്കില്‍ കമ്പനി ഭവന വായ്‌പ ലഭ്യമാക്കുന്നു. വിപണിയില്‍ ഭവന വായ്‌പയുടെ നിലവിലുള്ള പലിശ നിരക്ക്‌ 10.25% മുതല്‍ 10.50% വരെയാണ്‌. ഇതിനു പുറമേ വീടുവാങ്ങുമ്പോള്‍ ലക്ഷക്കണക്കിന്‌ രൂപയുടെ ഗിഫ്‌റ്റ്‌ വൗച്ചറുകളും കമ്പനി നല്‍കുന്നു. വീടിന്റെ ഇന്റീരിയല്‍ ജോലികള്‍ക്കായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ള വൗച്ചറുകളാണിവ. ജൂണ്‍ ആദ്യം വരെ മാത്രമേ ഈ ഓഫറുകള്‍ നിലവിലുള്ളു. റാന്‍ഡം അലോക്കേഷന്‍ പ്രൊസസ്‌ അനുസരിച്ച്‌ ഈ ഓഫറിനുള്ള അന്വേഷണങ്ങള്‍ക്ക്‌ ലഭ്യതയനുസരിച്ചാണ്‌ ഫ്‌ളാറ്റുകളും വീടുകളും നല്‍കുക.