Breaking News

Trending right now:
Description
 
May 28, 2014

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിൽ 2014-ലെ വൈദീകരുടെ ട്രാൻസ്ഫർ ജൂലൈ ഒന്നുമുതൽ നിലവില വരും.

Johnson Punchakkonam
image

  1. സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ചർച്ച്, ചിക്കാഗോ (എൽമണ്ട്): ഫാ. മാത്യൂസ്‌ ജോർജ് (വികാരി), ഫാ. ജോണ്‍ എബ്രഹാം(റ്റെജി) (അസിസ്റ്റന്റ്‌ വികാരി
  2. സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ചർച്ച്, ഡിട്രോയിട്ട്: ഫാ. പി സി ജോർജ്.
  3. സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ചർച്ച്, ഹൂസ്റ്റണ്‍: ഫാ.രാജേഷ്‌ കെ ജോണ്‍.
  4. സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ചർച്ച്, ഹൂസ്റ്റണ്‍:ഫാ.പി എം ചെറിയാൻ
  5. സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ചർച്ച്, ഡാളസ് (കരോൾട്ടൻ): ഫാ ജോഷ്വ ജോർജ്.(ബിനോയ്‌)
  6. സെന്റ്‌ തോമസ് ഓർത്തഡോൿസ്‌ ചർച്ച്, ഡാളസ്: ഫാ.ജോണ്‍ കുന്നത്ത്ശേരിൽ
  7. സെന്റ്‌ ജയിംസ് ഓർത്തഡോൿസ്‌ മിഷൻ ചർച്ച്, ഡാളസ്: ക്രിസ്റ്റഫർ മാത്യു
  8. സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ ചർച്ച്, സാൻഅന്റോണിയോ:സുനോജ് ഉമ്മൻ
  9. സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ചർച്ച്, ഹൂസ്റ്റണ്‍: ഫാ. ജേക്ക് കുര്യൻ
  10. വാൻകോവർ സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ ചർച്ച്,കാനഡ: ഫാ. പോൾ വർഗീസ്‌