Breaking News

Trending right now:
Description
 
May 24, 2014

നിര്യാതയായി

image

കോതമംഗലം: ചേലാട്‌ നെല്ലിപ്പാലയില്‍ റിട്ട.സബ്‌ഇന്‍സ്‌പെക്ടര്‍ ജോസിന്റെ ഭാര്യയും മാലിപ്പാറ ഫാത്തിമമാത സ്‌കൂളിലെ റിട്ടേര്‍ഡ്‌ അധ്യാപികയുമായ ആനീസ്‌ ജോസ്‌(65)നിര്യാതയായി. സംസ്‌ക്കാരം ഇന്ന്‌ രാവിലെ (തിങ്കളാഴ്‌ച) 10ന്‌ കീരംപ്പാറ സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളിയില്‍ 
മക്കള്‍: ജിജി ലോള്‍ബി, (ക്യാനഡ)
ജിഷാ ജൂബി പുഞ്ചൈച്ചിറ(ഖത്തര്‍)
ജിനു ജോസഫ്‌( യു.എ.ഇ)
മരുമക്കള്‍; ലോള്‍ബി ജോസഫ്‌ കല്ലൂക്കാരന്‍, ജൂബി ജോര്‍ജ്‌ പുഞ്ചൈച്ചിറ, മഞ്‌ജു ജിനു മറ്റപറമ്പില്‍
പരേത കരിങ്ങഴ കീഴേമാക്കല്‍ കുടുംബാഗംമാണ്‌