Breaking News

Trending right now:
Description
 
May 22, 2014

നാടന്‍ യാത്രകളുമായി മണ്‍സൂണ്‍ ഇന്‍ മാന്‍ഗ്രൂവ്‌ ഐലന്‍ഡ്‌

image അഡ്വഞ്ചര്‍ ആന്‍ഡ്‌ നാച്വറല്‍ ട്രക്കിംഗ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മേയ്‌ 25-ന്‌ മണ്‍സൂണ്‍ ഇന്‍ മാന്‍ഗ്രൂവ്‌ ഐലന്‍ഡ്‌ എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഫിഷിംഗ്‌ ബായ്‌ക്ക്‌ വാട്ടര്‍ ക്രൂയിസാണിത്‌.

ഞായറാഴ്‌ച രാവിലെ ഏഴരയ്‌ക്ക്‌ വൈറ്റില മൊബിലിറ്റി ഹബില്‍നിന്നാണ്‌ ഈ നാടന്‍ യാത്ര തുടങ്ങുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : നോബി -9249381253, ഹരിരാജ്‌ - 9447072461.