Breaking News

Trending right now:
Description
 
May 20, 2014

പ്രവാസി മലയാളി ഫെഡറേഷന്‍ മലേഷ്യന്‍ പ്രതിനിധി നിഥിന്‍ മാത്യു

T K Anilkumar
image പ്രവാസി മലയാളി ഫെഡറേഷന്‍ മലേഷ്യന്‍ പ്രതിനിധിയായി നിഥിന്‍ മാത്യുവിനെ തെരെഞ്ഞെടുത്തു. പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യന്‍ പ്രവര്‍ത്തനങ്ങളുടെ സംഘാടനമാണ്‌ നിഥിന്‍ മാത്യുവിന്റെ ചുമതലയെന്ന്‌ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിയ്‌ക്കല്‍ പറഞ്ഞു. രൂപംകൊണ്ട്‌ ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ശ്രേേദ്ധയമായ സ്ഥാനം നേടിയെടുത്ത പ്രവാസി മലയാളി ഫെഡറേഷന്‍ ലോകത്തെല്ലായിടത്തും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ മലേഷ്യയിലും ചാപ്‌റ്ററിന്‌ രൂപംകൊടുത്തത്‌. മലേഷ്യയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സില്‍ ജോലി നോക്കുന്ന നിഥിന്‍ മാത്യു തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ ഒറ്റത്തൈയ്യില്‍ മാത്യു എബ്രാഹമിന്റെയും നീനാ മാത്യുവിന്റെയും മകനാണ്‌.
Address
Nithin Mathew
3 block C-6-5
Pelangiheigt
Off Jalanbatu Tigalama
Klang
Selangor
Malasia -41200