Breaking News

Trending right now:
Description
 
May 20, 2014

സ്‌റ്റാര്‍നൈറ്റ്‌ 2014 ജൂണ്‍ ഏഴിന്‌ സിഡ്‌നിയില്‍

വിനോദ്‌ മത്തായി
image മലയാളത്തിലെ ഒന്നാംനിര താരങ്ങള്‍ അണിനിരക്കുന്ന സ്‌റ്റാര്‍നൈറ്റ്‌ ജൂണ്‍ ഏഴിന്‌ കെന്‍സിംഗ്‌ടണ്‍ യുഎന്‍എസ്‌ഡബ്യൂ സയന്‍സ്‌ തീയേറ്ററില്‍. ഐഒസി ഇവന്റ്‌സാണ്‌ സ്‌റ്റാര്‍നൈറ്റ്‌ അവതരിപ്പിക്കുന്നത്‌. വിനീത്‌, ഭാവന, സിദ്ദിക്‌, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്‌, കൃഷ്‌ണ പ്രഭ, അനൂപ്‌ ശങ്കര്‍, മൃദുല വാര്യര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഗായകരും അണിനിരക്കുന്ന പരിപാടി മലയാളി കുടുംബങ്ങള്‍ക്ക്‌ ദൃശ്യവിരുന്നാകുമെന്ന കാര്യത്തില്‍ സംശയമില്ല. അബ്ബാസാണ്‌ കോറിയോഗ്രാഫര്‍, മധുപോള്‍ കീബോര്‍ഡ്‌, മുരളി തബല, അനില്‍ സൗണ്ട്‌. ഗ്ലോബല്‍ മലയാളമാണ്‌ സ്‌റ്റാര്‍ നൈറ്റിന്റെ മീഡിയ പാര്‍ട്‌ണര്‍.

വിവിഐപി, വിഐപി ടിക്കറ്റുകള്‍ തുടങ്ങി ബ്രോണ്‍സ്‌ ടിക്കറ്റുകള്‍ വരെ ലഭ്യമാണ്‌. വിഐപി ടിക്കറ്റുകള്‍ക്ക്‌ 119 ഡോളറും കുട്ടികള്‍ക്ക്‌ 79 ഡോളറുമാണ്‌ നിരക്ക്‌. പ്ലാറ്റിനം ടിക്കറ്റുകള്‍ക്ക്‌ മുതിര്‍ന്നവര്‍ക്ക്‌ 99 ഡോളറും കുട്ടികള്‍ക്ക്‌ 69 ഡോളറുമാണ്‌. ഡയമണ്ട്‌ ടിക്കറ്റുകള്‍ക്ക്‌ 79 ഡോളറും കുട്ടികള്‍ക്ക്‌ 59 ഡോളറുമാണ്‌ നിരക്ക്‌. ഗോള്‍ഡ്‌ ടിക്കറ്റുകള്‍ക്ക്‌ 59 ഡോളറും കുട്ടികള്‍ക്ക്‌ 39 ഡോളറും സില്‍വര്‍ ടിക്കറ്റുകള്‍ക്ക്‌ 49 ഡോളറും കുട്ടികള്‍ക്ക്‌ 29 ഡോളറുമാണ്‌ നിരക്ക്‌. ബ്രോണ്‍സ്‌ ടിക്കറ്റുകള്‍ 29 ഡോളര്‍.

ടിക്കറ്റുകള്‍ക്ക്‌ : വിന്‍സന്റ്‌ 0401 608 317, ലോയ്‌ഡ്‌ - 0411 121 008, ബിനു - 0426 848 390, ധീരേഷ്‌ - 0401 432 392. സ്‌പോണ്‍സര്‍ഷിപിനും ടിക്കറ്റ്‌ വിവരങ്ങള്‍ക്കും വിളിക്കുക: സുമേഷ്‌ - 0425 219 430, രാജേഷ്‌ - 0413 303 809, റാഡ്‌ - 0416 094 829

www.iozevents.com