Breaking News

Trending right now:
Description
 
May 19, 2014

സെന്റ്‌ മേരീസ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ നാലാമത്‌ കള്‍ച്ചറല്‍ ആന്‍ഡ്‌ ഡിന്നര്‍ നൈറ്റ്‌ ജൂണ്‍ 14-ന്‌

Vinod Mathai
image സിഡ്‌നിയിലെ സെന്റ്‌ മേരീസ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നാലാമത്‌ കള്‍ച്ചറല്‍ ആന്‍ഡ്‌ ഡിന്നര്‍ നൈറ്റ്‌ സംഘടിപ്പിക്കുന്നു. ജൂണ്‍ 14-ന്‌ വൈകുന്നേരം അഞ്ചരയ്‌ക്ക്‌ വെന്റ്‌ വര്‍ത്ത്വില്ലെയിലെ ടൂലെയ്‌ന്‍ സ്‌ട്രീറ്റിലെ റെഡ്‌ഗം സെന്ററിലാണ്‌ പരിപാടി.



ഫാമിലി ടിക്കറ്റിന്‌ 75 ഡോളറും സിംഗിള്‍ ടിക്കറ്റിന്‌ 25 ഡോളറും അഞ്ചു വയസ്‌ മുതല്‍ 16 വയസ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ പത്തു ഡോളറുമാണ്‌ നിരക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാബു പോള്‍ - 0401 684 724, ജന്യുവിന്‍ ബേസില്‍ - 0433 437 739, ഇ-മെയില്‍ : stmaryssydney@gmail.com, www.stmaryssydney.com