Breaking News

Trending right now:
Description
 
May 16, 2014

മുകേഷും ജഗദീഷും മെയ് 18-ന് ഡാളസ്സില്‍

Mathew Moolacheril
image ഇര്‍വിങ്ങ്‌ (ടെക്‌സസ്സ്‌) : പ്രമുഖ ഹാസ്യ സിനിമാ സാമ്രാട്ടുകളായ മുകേഷ്, ജഗദീഷ് ടീം നയിക്കുന്ന കേരള എക്സ്പ്രസ് മെഗാഷോ ഡാലസ് ഇര്‍വിങ് നിമിറ്റ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് മെയ് 18-ന് വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. ഇവരെ കൂടാതെ പ്രമുഖ നടി മീരാ നന്ദന്‍, സുപ്രസിദ്ധ ഗായകന്‍ നജിം അര്‍ഷാദ് എന്നിവരും കോമഡി സ്റ്റാറിലെ പ്രമുഖ താരങ്ങളും അണിനിരക്കും. ഈ സ്റ്റേജ് ഷോയിലേക്ക് ഡാലസ്സിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവങ്ങള്‍ക്കു ഡി.എഫ്‌.ഡബ്‌ളിയു. പ്രൊവിന്‍സ്‌ ഭാരവാഹികളുമായി താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌.

ഏലിക്കുട്ടി ഫ്രാന്‍സീസ്– 972 719 4506
സുജന്‍ കാക്കനാട്‌ – 682 564 4182
ഷാജി രാമപുരം – 972 261 4221
സുജിത്‌ തങ്കപ്പന്‍ – 972 369 3052
മഹേഷ്‌പിളള – 682 444 1066