Breaking News

Trending right now:
Description
 
May 07, 2014

പത്മശ്രീ ചിത്ര വിശ്വേശരന്‍ അവതരിപ്പിക്കുന്ന അനൂഭൂതി മെയ്‌ 30-ന്‌ സിഡ്‌നിയില്‍

image പ്രശസ്‌ത നര്‍ത്തകി പത്മശ്രീ ചിത്ര വിശ്വേശരനും സംഘവും അവതരിപ്പിക്കുന്ന അനൂഭൂതി ഭരതനാട്യം ഡാന്‍സ്‌ ഡ്രാമ സിഡ്‌നിയില്‍ മെയ്‌ 30-ന്‌ അരങ്ങേറും. പരമറ്റ റിവര്‍സൈഡ്‌ തിയേറ്ററില്‍ സൂര്യ ഓസ്‌ട്രേലിയ അവതരിപ്പിക്കുന്ന പരിപാടി യില്‍ ചിത്രയ്‌ക്കൊപ്പം ഏഴു നര്‍ത്തകര്‍ വേദിയിലെത്തും. വൈകുന്നേരം 7.15-നാണ്‌ പരിപാടി. 

വിഐപി പാസുകള്‍ക്ക്‌ 90 ഡോളറും ഗോള്‍ഡ്‌ ടിക്കറ്റുകള്‍ക്ക്‌ 70 ഡോളറും സില്‍വര്‍ ടിക്കറ്റിന്‌ 50 ഡോളറും ബ്രോണ്‍സ്‌ ടിക്കറ്റിന്‌ 35 ഡോളറുമാണ്‌ നിരക്ക്‌. 


ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: സൂധീര്‍ദാസ്‌, 0409 600 117, ശ്രീദാസ്‌ - 0431 983 141, മോഹന്‍ സുന്ദര്‍ - 0425 223 349, ശിവംരാജ - 0414 300 226, ഇ-മെയില്‍: info@soorya.org.au, www.soorya.org.au