Breaking News

Trending right now:
Description
 
Apr 30, 2014

മെല്‍വിന്‍ മാത്യു ദുബായിയില്‍ നിര്യാതനായി

Johnson Punchakkonam
image
ദുബായ് : മലങ്കര ഓർത്തഡോൿസ്‌ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ കത്തീണ്ട്രൽ ഇടവക അംഗവുമായ തിരുവല്ല മാന്നാർ പൈനുംമൂട്ടിൽ പി . ജി മാത്യുവിന്റെയും (വിൽസണ്‍ ) മിസിസ് മോനി മാത്യുവിന്റെയും മകൻ മെൽവിൻ മാത്യു (23) ദുബായിൽ നിര്യാതനായി.

മെർലിൻ ആൻ മാത്യു ഏക സഹോദരിയാണ്

വേയ്‌ക്ക്: ഏപ്രില്‍ 30-ന്‌ ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ കത്തീണ്ട്രലിൽ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം നാളെ കേരളത്തിലേക്ക് കൊണ്ട് പോകും.
സംസ്‌കാരം: ശനിയാഴ്ച ഉച്ചക്ക് പരുമല മുട്ടേൽ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ഇടവകയിലെ സംസ്‌കാര ശുശ്രൂഷകളും നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: പി . ജി മാത്യു : 00971503423292