Breaking News

Trending right now:
Description
 
Apr 27, 2014

എ.ഡി.ടി.ടി.എ: ജേക്കബ് ഫിലിപ്പോസ് പ്രസിഡന്റ്; വെങ്കിട്ടരാമന്‍ സെക്രട്ടറി

image ആലപ്പുഴ: ജില്ല ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (എ.ഡി.ടി.ടി.എ) പ്രസിഡന്റായി ഇ.ജേക്കബ് ഫിലിപ്പോസിനെയും ഹോണററി സെക്രട്ടറിയായി പി.കെ.വെങ്കിട്ടരാമനെയും തെരഞ്ഞെടുത്തു.

2014-18-ലേക്കുള്ള മറ്റു ഭാരവാഹികള്‍: തോമസ് ജോസഫ്-സീനിയര്‍ വൈസ് പ്രസിഡന്റ്, ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്, രാമു കണ്ടേല്‍വാള്‍, മൈക്കിള്‍ മത്തായി-വൈസ് പ്രസിഡന്റുമാര്‍, റോണി മാത്യു, ബാലന്‍ പി-ഹോണററി ജോയിന്റ് സെക്രട്ടറിമാര്‍, ഗിരീഷ് പ്രഭു-ഹോണററി ട്രഷറര്‍, ജയേഷ് ഡി.എല്‍-ഹോണററി അസിസ്റ്റന്റ് ട്രഷറര്‍, ആര്‍.സുരേഷ്-ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം, ബോബി ജോസഫ്, ജോര്‍ജ് ജോണ്‍, ജേക്കബ് ജോണ്‍, ജോണ്‍ ജോര്‍ജ്, ബിജു ജേക്കബ്, ഡോ. ബിനു മാത്യു, സുനില്‍ മാത്യു ഏബ്രഹാം, മുരളി കൈമള്‍-എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി പി.ജെ.ജോസഫ് തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിച്ചു.