Breaking News

Trending right now:
Description
 
Apr 25, 2014

തനിഷ്‌ക്‌ ഗോള്‍ഡ്‌, ഡയമണ്ട്‌ ആഭരണങ്ങള്‍ക്കൊപ്പം സ്വര്‍ണനാണയങ്ങള്‍ സമ്മാനം

image
ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡായ തനിഷ്‌ക്‌ അക്ഷയ തൃതീയ ദിനത്തോട്‌ അനുബന്ധിച്ച്‌ ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുന്നു. പത്തു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി സ്വര്‍ണനാണയം സ്വന്തമാക്കാനും ഡയമണ്ട്‌ വളകള്‍, ഡയമണ്ട്‌ നെക്ക്‌വെയര്‍, കമ്മല്‍ സെറ്റ്‌ എന്നിങ്ങനെ രണ്ടുലക്ഷം രൂപയ്‌ക്കു മുകളിലുള്ള ഡയമണ്ട്‌ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം വരെ വിലക്കിഴിവ്‌ എന്നിവയാണ്‌ അക്ഷയതൃതീയ ആഹ്ലാദകരമാക്കാനുള്ള ഓഫറുകളായി തനിഷ്‌ക്‌ അവതരിപ്പിക്കുന്നത്‌. മേയ്‌ രണ്ടുവരെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്‌.