Breaking News

Trending right now:
Description
 
Apr 24, 2014

ദാമാസ്ക്കാ​സ് സെന്റു തോമസ്‌ ഓര്ത്തഡോക്സ് ഇടവകയില്‍ കണ്‍വന്‍ഷന്‍

Johnson Punchakkonam
image മേരിലാന്റ്: ദാമാസ്ക്കാസ് സെന്റു തോമസ്‌ ഓര്ത്തഡോക്സ് ഇടവകയില്‍ ഈ വര്ഷത്തെ കണ്‍വന്‍ഷന് കോട്ടയം വൈദീക സെമിനാരി പ്രൊഫസര്‍ ഫാ. ഡോക്ടര്‍ റജി മാത്യു നേതൃത്വം നല്കും. 26 നു ശനിയാഴ്ച വൈകിട്ട് നടക്കുന്ന സന്ദ്യാ നമസ്കാരത്തിനു ശേഷം . ഫാ. ഡോക്ടര്‍ റജി മാത്യു സുവിശേഷ പ്രഘോഷണത്തിനു നേതൃത്വം നല്കും.
27 നു ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്ബാനയും നടക്കും.വികാരി ഫാ. റജി ചാക്കോയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്ത്തിച്ചു വരുന്നു.