Breaking News

Trending right now:
Description
 
Apr 24, 2014

സെന്റു തോമസ്‌ ഇന്ത്യന്‍ ഓര്ത്തഡോക്സ് ചുര്ച്ച് വാഷിങ്ങ്ടണ്‍ ഡി. സി മാര്ത്തോമ ശ്ലീഹായുടെ ഓര്മ പെരുന്നാള്‍

Johnson Punchakkonam
image

സില്‍വര്‍സ്പ്രിംഗ് : വാഷിങ്ങ്ടണ്‍ ഡി. സി സെന്റു തോമസ്‌ ഇന്ത്യന്‍ ഓര്ത്തഡോക്സ് ഇടവകയുടെ പെരുന്നളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് വികാരി ഫാ. ജോണ്‍ സ ണ്‍ വി. ജോണ്‍ നിര്‍വഹിച്ചു. 26 നു ശനിയാഴ്ച വൈകിട്ട് നടക്കുന്ന സന്ദ്യാ നമസ്കാരത്തിനു ഫാ. കെ പി വര്‍ഗീസ്‌ നേതൃത്വം നല്കും. ഫാ. ലാബി ജോര്ജു സുവിശേഷ പ്രഘോഷ ണത്തിനു നേതൃത്വം നല്കും. തുടര്‍ന്ന് പ്രദിക്ഷണം നടക്കും .

27 നു ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്ബാനയും നടക്കും.വികാരി ഫാ. ജോണ്‍സണ്‍ വി. ജോണ്‍, ഇടവക ട്രസ്ടീ രാജന്‍ യോഹന്നാന്‍ സെക്രട്ടറി മിസ്റ്റ ജോയ് തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്ത്തിച്ചു വരുന്നതായി പൊള്‍.സി. അറിയിച്ചു