Breaking News

Trending right now:
Description
 
Apr 24, 2014

കുവൈറ്റ്‌ സാല്‍മിയ മേഖലയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍

image കുവൈറ്റില്‍ വനിതാവേദിയുടെ കേന്ദ്ര വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായി നടന്ന സാല്‍മിയ മേഖല സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രശ്‌മിസുരേഷ്‌ (കണ്‍വീനര്‍), ദിവ്യ കിരണ്‍(ജോയിന്റ്‌ കണ്‍വീനര്‍) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.