Breaking News

Trending right now:
Description
 
Apr 24, 2014

ശ്രീനാരായണാ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഏപ്രില്‍ 27-ന്‌ വിഷു ആഘോഷിക്കുന്നു

image
ന്യൂയോര്‍ക്ക്‌: ശ്രീനാരായണാ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 27 ഞായറാഴ്‌ച. ന്യൂയോര്‍ക്കിലെ ന്യൂഹൈഡ്‌ പാര്‍ക്കിലുള്ള വൈഷ്‌ണവ ക്ഷേത്രത്തില്‍ വച്ച്‌ രാവിലെ പതിനൊന്നുമുതലാണ്‌ ആഘോഷങ്ങള്‍ തുടങ്ങുക. വിഷുക്കണി, പ്രാര്‍ത്ഥന, വിഷുകൈനീട്ടം, കലാപരിപാടികള്‍ തുടങ്ങിയവയും വിഭവ സമൃദ്ധമായ വിഷു സദ്യയും ഉണ്ടായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. 


Venue:
Vaishnav Temple of NewYork,100 Lakeville Rd,New Hyde Park New York 11040.