Breaking News

Trending right now:
Description
 
Apr 21, 2014

ഫൊക്കാനയുടെ ഈസ്റ്റര്‍ ആശംസകള്‍

Mathew Moolacheril
image


ന്യൂയോര്‍ക്ക്: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കാല്‍‌വറിമലയില്‍ മാനവമോചനത്തിനായി ബലിയായിത്തീര്‍ന്ന ക്രിസ്തു യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പ്രത്യാശയുടെ സ്നേഹ സന്ദേശമായെത്തുന്ന ഈ സുദിനത്തില്‍ എല്ലാവര്‍ക്കും ഫൊക്കാനയുടെ ഈസ്റ്റര്‍ ആശംസകള്‍ അറിക്കുന്നതായി പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു