Breaking News

Trending right now:
Description
 
Apr 15, 2014

രത്തന്‍ ടാറ്റയ്‌ക്കു ബ്രിട്ടനില്‍ നൈറ്റ്‌ ഗ്രാന്‍ഡ്‌ ക്രോസ്‌ ബഹുമതി

image
മുംബൈ: ടാറ്റാ സണ്‍സ്‌ എമിറേറ്റ്‌സിന്റെ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നൈറ്റ്‌ ഗ്രാന്‍ഡ്‌ ക്രോസ്‌ നല്‍കി ആദരിച്ചു. ബ്രിട്ടനില്‍ ടാറ്റാ ഗ്രൂപ്പ്‌ ചെയ്യുന്ന സേവനം പരിഗണിച്ചാണ്‌ ബഹുമതി നല്‍കിയത്‌.

ബ്രിട്ടനിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയായ ടാറ്റാ ഗ്രൂപ്പിന്റെ കോറസ്‌ സ്റ്റീല്‍, ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ എന്നീ കമ്പനികളിലായി 60,000 പേര്‍ ജോലി ചെയ്യുന്നുണ്ട്‌.