Breaking News

Trending right now:
Description
 
Apr 12, 2014

ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ദേവാലയത്തി​ല്‍ കാല്‍കഴുകല്‍ ശുശ്രൂഷ വ്യാഴാഴ്ച

Johnson Punchakkonam
image

ദൈവസൃഷ്ടിയായ മനുഷ്യന്റെ മുമ്പില്‍ തലകുിച്ച് അവരുടെ പാദങ്ങള്‍ കഴുകുവാന്‍ ദൈവം തിരുമസ്സായതിന്റെ അനുസ്മരണമാണ് കാല്‍ കഴുകല്‍ ശുശ്രൂഷ. പെസ്സഹായോടനുബന്ധിച്ചുള്ള കാല്‍കഴുകല്‍ ശുശ്രൂഷ ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഏപ്രില്‍ 17 നു വൈകിട്ട് 5-് സന്ധ്യാമസ്കാരത്തോടു ചേര്‍ന്നു നടക്കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കണ്ടനാട് ഭദ്രാസത്തിന്റെ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിക്കും
ന്യൂ യോര്‍ക്ക്‌, ന്യൂജേഴ്സി എന്നിവിടങ്ങളിലുള്ള എല്ലാ ഇടവകകളില്‍ ിന്നുള്ള വൈദികരും വിശ്വാസികളും ശുശ്രൂഷയില്‍ പങ്കെടുക്കും. ശുശ്രൂഷയിലേക്കു പ്രത്യേകം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ. വര്‍ഗീസ് എം. ദാിയേല്‍ അറിയിച്ചു.

ഏപ്രില്‍ 12 തീയതി ശനിയാഴ്ച ഫാ. ലാബി ജോര്ജ് നയിക്കുന്ന ധ്യാന ത്തോടുകൂടി പീഡാനുഭവ വാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. നോര്ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം അജിത്‌ വട്ടശേരില്‍, ട്രസ്ടീ ജോര്ജു വര്ഘീസ് സെക്രട്ടറി പ്രസാദ് ഫിലിപ്പ് ഈശോ, ജോയിന്റ് സെക്രട്ടറി കെ ജി ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ക്രമീകരണങ്ങള്‍ നടക്കുന്നു

റവ. ഡോ. വര്‍ഗീസ് എം. ദാിയേല്‍: 203 508 2690

അജിത്‌ വട്ടശേരില്‍ (845) 821-0627

St.Johns Orthodox Church

331 Blaisdell Road

Orangeburg, NY10962