Breaking News

Trending right now:
Description
 
Apr 12, 2014

അബര്‍ഡീന്‍ പള്ളിയില്‍ വിശുദ്ധ വാരാചരണങ്ങള്‍

image അബര്‍ഡീന്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ 13 ഞായറാഴ്‌ച മുതല്‍ ഏപ്രില്‍ 19 ശനിയാഴ്‌ച വരെ ക്രിസ്‌തുവിന്റെ പീഡാനുഭവവാരം ആചരിക്കുന്നു.

13 ഓശാന ഞായര്‍: സെന്റ്‌ ക്ലെമെന്റ്‌സ്‌ എപ്പിസ്‌കോപ്പ പള്ളിയില്‍ രാവിലെ 11.45- ന്‌ പ്രഭാത നമസ്‌കാരവും പ്രദക്ഷിണവും, കുരുത്തോല വാഴ്‌ത്തലും, കുരുത്തോല വിതരണവും. തുടര്‍ന്ന്‌ വി. കുര്‍ബാന, ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവയുടെ അനുസ്‌മരണ ശുശ്രുഷ, അനുഗ്രഹ പ്രഭാഷണം, ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും.

14 തിങ്കള്‍, 15 ചൊവ്വാ: വൈകുന്നേരം ആറിന്‌ സന്ധ്യാ പ്രാര്‍ഥന, സുവിശേഷ പ്രസംഗം ധ്യാനം

16 ബുധന്‍: വൈകുന്നേരം നാലു മുതല്‍ കുമ്പസാരം, ആറിന്‌ സന്ധ്യാ പ്രാര്‍ഥന, പെസഹയുടെ ശുശ്രുഷകള്‍, പെസഹകുര്‍ബാന, അപ്പം മുറിക്കല്‍

17 വ്യാഴം വൈകുന്നേരം ആറിന്‌ സന്ധ്യാപ്രാര്‍ഥന

18 ദുഃഖവെള്ളി: രാവിലെ ഏഴിന്‌ പ്രഭാത നമസ്‌കാരം, തുടര്‍ന്ന്‌ സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ

19 ശനി : വൈകുന്നേരം ആറിന്‌ സന്ധ്യാ പ്രാര്‍ഥന, തുടര്‍ന്ന്‌ ഉയര്‍പ്പുതിരുന്നാളിന്റെ പ്രത്യേക ശുശ്രുഷകള്‍, വി.കുര്‍ബാന, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്ന്‌.

പീഡാനുഭവവാരം ശുശ്രൂഷകള്‍ക്ക്‌ ഫാ. എല്‍ദോ ചിറങ്ങര നേതൃത്വം നല്‍കും.

പള്ളിയുടെ വിലാസം. St .Clements Episcopal Church, Mastrick Drive, AB 16 6 UF, Aberdeen, Scotland, UK

റവ.ഡോ. ബിജി ചിറത്താലാട്ട്‌ (വികാരി) 07460235878, 01224 680500

രാജു വേലംകാല (സെക്രട്ടറി) 07789411249

മാത്യു ബിനോജ്‌ (ട്രഷറര്‍) 07914766095, 01224443107

റജി സി. പോള്‍ 07828206838

ജോബി പി. പോള്‍ 07943254378

ജോണ്‍ വര്‍ഗീസ്‌ 07737783234

ജീസ്‌ കുര്യാക്കോസ്‌ 07854019523

ജിജോ തോമസ്‌ 07853925786

എല്‍ദോ തോമസ്‌ 07947296653

റീന ജോര്‍ജ്‌ 07507393049