Breaking News

Trending right now:
Description
 
Apr 12, 2014

ഉഴവൂര്‍ പ്രവാസി സംഗമം മെയ്‌ രണ്ടിന്‌ ഹൂസ്റ്റണില്‍

image

ഹൂസ്റ്റണിലുംപരിസരപ്രദേശങ്ങളിലുമുള്ള ഉഴവൂര്‍ നിവാസികളുടെ പ്രവാസി സംഗമം മെയ്‌ രണ്ട്‌ വെള്ളിയാഴ്‌ച സ്റ്റാഫോര്‍ഡിലുള്ള സെന്റ്‌ തോമസ്‌ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്‌ വൈകിട്ട്‌ ഏഴു മുതല്‍ നടത്തപ്പെടുന്നു.

ഉഴവൂര്‍ സംഗമത്തിലേക്ക്‌ എല്ലാ തദ്ദേശവാസികളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഉഴവൂരിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുഞ്ഞുമോള്‍ സജി തോട്ടപ്ലാക്കില്‍ (2814030001), കവിത ബിജു പുളിക്കല്‍ (2817573070), അനിത ഹാന്‍സന്‍ നടക്കുഴക്കല്‍ (2814995368), അവറാച്ചന്‍ വാഴപ്പള്ളി (3109568077),ജോമോന്‍ വെട്ടിക്കല്‍ (2815658224), സ്റ്റീഫന്‍ ചെറുകര (2812086273).
email: houston.uzhavoor@gmail.com

Address
1622 Staffordshire Rd, Stafford, TX, 77477