Breaking News

Trending right now:
Description
 
Apr 12, 2014

ചാറ്റനൂഗ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌​സ് ഇടവകയില്‍ ഹോശാനാ ശുശ്രൂഷകള്‍

Johnson Punchakkonam
image

ചാറ്റനൂഗ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഹോശാനാ ശുശ്രൂഷകള്‍ക്ക് വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കുന്നതാണ്. ഏപ്രില്‍ 13 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരത്തോടെ ഓശാന ശുശ്രൂഷകള്‍ ആരംഭിക്കും. 10 മണിക്ക് വിശുദ്ധ ബലിയോദാനുബന്ധിച്ച് കര്ത്താവിന്റെ യെരുശലേം ദേവാലയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് കുരുത്തോലകളുമേന്തിയുള്ള ഓശാനയുടെ പ്രദക്ഷിണം നടക്കും. ചാറ്റനൂഗ, മെംഫിസ് ,നാഷ്വില എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാ സികള്‍ ഓശാന ശുശ്രൂഷയില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം 678-342-0246

4315 Brainerd Rd.
Chattanooga, TN 37411